THATTATHIN MARAYATH SONG LYRICS IN MALAYALAM


Anuragathin veelayil (അനുരാഗത്തിൻ വേളയിൽ)




അനുരാഗത്തിൻ വേളയിൽ വരമായ് വന്നൊരു സന്ധ്യയിൽ
മനമേ നീ പാടൂ പ്രേമാർദ്രം
ഉലയുന്നെണ്ടെൻ നെഞ്ചകം
അവളീമണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
സാഹിബാ സാഹിബാ സാഹിബാ സാഹിബാ സാഹിബാ

നുരയുമാരുടയാടയിൽ
നുരയുമാരുടയാടയിൽ മരയുവതുനിന്നീയഴകുകൾ
കനവിലിന്നൊരു കനിവുമില്ലാ ഇനിയുമുറിവു തന്നു നീ
നിറയൂ ജീവനിൽ നീ നിറയൂ
അണയൂ വിജന വീഥിയിൽ നീയണയൂ
അവളീനെഞ്ചിൻ നിസ്വനം അവളീമണ്ണിൻ വിസ്മയം
കുളിരുന്നുണ്ടെൻ തീനാളം
അനുരാഗത്തിൻ വേളയിൽ വരമായ് വന്നൊരു സന്ധ്യയിൽ
മനമേ നീ പാടൂ പ്രേമാർദ്രം
ഉലയുന്നെണ്ടെൻ നെഞ്ചകം
അവളീമണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം

അനുരാഗത്തിൻ.. വരമായ് വന്നോരു..
മനമേ നീ... പ്രേമാർദ്രം...


No comments:

Post a Comment